Question: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷൈാ പദ്ധതി ഏത് ?
A. സ്വര്‍ണ്ണജയന്തി ,ഹാരി റോസ്ഗാര്‍ യോജന
B. അന്നപൂര്‍ണ്ണ
C. ഉച്ചഭക്ഷമ പരിപാടി
D. അന്ത്യോദയ അന്നയോജന
Similar Questions
മാനവസന്തോഷസൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന 9 സൂചകങ്ങളില്‍ ഉള്‍പ്പെടുന്നത് ഏതൊക്കെ ? i) മാനസികാരോഗ്യം, ii) അഴിമതിരഹിത ഭരണം, iii) പ്രതിശീര്‍ഷവരുമാനം, iv) സാംസ്കാരിക വൈവിധ്യം
A. i, ii, iii
B. i, ii, iv
C. i, iii, iv
D. എല്ലാം ശരിയാണ്
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതകാണ് ? i) സമഗ്ര വളര്‍ച്ച ii) ദ്രുതഗതിയിലെ വ്യവസായവത്കരണം iii) കാര്‍ഷിക വികസനം iv) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം