Question: സാധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ്
A. പണച്ചുരുക്കം
B. നിശ്ചലാവസ്ഥ
C. പണപ്പെരുപ്പം
D. ഇവയൊന്നുമല്ല
Similar Questions
ദാദാഭായ് നവറോജിയുടെ നിരീക്ഷണത്തില്‍ ബ്രിട്ടൺ ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിയ രീതികള്‍ ഏതൊക്കെയാണ് ? i) ഇംഗ്ലണ്ടില്‍ നിന്നുള്ള പൊതുകടത്തിന് ഈടാക്കിയ അമിത പലിശ, ii) സ്റ്റേറ്റ് സെക്രട്ടറിയുടെ ചെലവുകള്‍, iii) റെയില്‍വേ, ജലസേചനം എന്നിവയുടെ വികസനത്തിനായുള്ള വാര്‍ഷിക ചെലവുകള്‍.
A. i & ii മാത്രം
B. ii മാത്രം
C. i മാത്രം
D. i, ii, iii
ആദ്യ കാലങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖ കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗ്ഗം എന്തായിരുന്നു ?