Question: നാരി ശക്തി വന്ദന്‍ അധിനീയം ബില്ല് ലോക്സഭ പാസാക്കിയത് എന്ന്
A. 2023 Sept 28
B. 2023 Sept. 27
C. 2023 Sept. 20
D. 2023 Sept. 21
Similar Questions
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്, പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ് ?
A. മഹാരത്ന
B. നവരത്ന
C. മിനിരത്ന
D. മേല്‍പ്പറഞ്ഞവയെല്ലാം
താഴെപറയുന്നവയില് പ്രത്യക്ഷ നികുതിയില് ഉള്പ്പെടുന്നത് ഏത്