Question: താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ? 1) കസ്റ്റംസ് ടാക്സ് 2) കോര്‍പ്പറേറ്റ് ടാക്സ് 3) പ്രോപ്പര്‍ട്ടി ടാക്സ് 4) ഗുഡ്സ് ആന്റ് സര്‍വ്വീസ് ടാക്സ്
A. 1& 2
B. 2 & 4
C. 1 & 4
D. 3 & 4
A. സ്ഥിര വിനിമയ നിരക്ക്
B. അയവുള്ള വിനിമയ നിരക്ക്
C. മാനേജ്ഡ് ഫ്ലോട്ടിംഗ്
D. ഇതൊന്നുമല്ല
A. ഒരു കേന്ദ്രമന്ത്രി ഉള്‍പ്പെടെ 32 അംഗങ്ങള്‍ ഉണ്ട്.
B. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 33 അംഗങ്ങള്‍ ഉണ്ട്.
C. മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഉണ്ട്.
D. നാല് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍ ഉണ്ട്.