Question: സ്വാതന്ത്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത് ?
A. മുതലാളിത്ത സമ്പദ് വ്യവസ്ഥ
B. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
C. മിശ്ര സമ്പദ് വ്യവസ്ഥ
D. ഇതൊന്നുമല്ല
Similar Questions
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള് രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില് ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള് പിരിച്ചു വിടപ്പെടും
നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020 - 21 സാമ്പത്തിക വര്ഷത്തെ സുസ്ഥിര വികസന സൂചികയില് (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തില് താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീതരിക്കുക ? 1) ആന്ധ്രാപ്രദേശ് 2) ഹിമാചല് പ്രദേശ് 3) കേരളം