Question: താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോര്‍പ്പറേറ്റ് ടാക്സ്
3) പ്രോപ്പര്‍ട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സര്‍വ്വീസ് ടാക്സ്
A. 1& 2
B. 2 & 4
C. 1 & 4
D. 3 & 4
Similar Questions
നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020 - 21 സാമ്പത്തിക വര്‍ഷത്തെ സുസ്ഥിര വികസന സൂചികയില്‍ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തില്‍ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീതരിക്കുക ? 1) ആന്ധ്രാപ്രദേശ് 2) ഹിമാചല്‍ പ്രദേശ് 3) കേരളം