Question: മാനവസന്തോഷസൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന 9 സൂചകങ്ങളില്‍ ഉള്‍പ്പെടുന്നത് ഏതൊക്കെ ? i) മാനസികാരോഗ്യം, ii) അഴിമതിരഹിത ഭരണം, iii) പ്രതിശീര്‍ഷവരുമാനം, iv) സാംസ്കാരിക വൈവിധ്യം
A. i, ii, iii
B. i, ii, iv
C. i, iii, iv
D. എല്ലാം ശരിയാണ്
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ ചെലവുകള്‍ (പൊതുചിലവ്) വര്‍ദ്ധിക്കാനുള്ള കാരമങ്ങള്‍ ? i) വികസന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്. ii) വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ. iii) പ്രതിരോധ ആവശ്യങ്ങള്‍. iv) പരിസ്ഥിതി സംരക്ഷണം
A. i & iii
B. i, ii & iii
C. i & iii
D. എല്ലാം ശരിയാണ്
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ സ്ഥാപിതമായത് ?