Question: വിദേശ നാണ്യ പ്രതിസന്ധി, പണപ്പെരുപ്പം, ധനക്കമ്മി തുടങ്ങിയ സ്ഥൂല സാമ്പത്തിക അസ്തിരതകള്‍ പരിഹരിക്കുവാനുള്ള ഹ്രസ്വകാല പദ്ധതി ഏത് ?
A. സുസ്ഥിരവല്‍ക്കരണ നടപടികള്‍
B. ഘടനാപരമായ ക്രമീകരണങ്ങള്‍
C. പണനയം
D. ധനനയം
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. ഇവയൊന്നുമല്ല