Question: ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്ഥാവന കണ്ടെത്തുക 1) ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സംബന്ധിച്ച് ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്കരിച്ചു. 2)കോൺഗ്രസിന് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചു 3 ഇന്ത്യയുടെ വന്ധ്യവയോധികന്‍ എന്നറിയപ്പെടുന്നു 4) INC യുടെ ആദ്യ പ്രസിഡന്റ്
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. 4 മാത്രം