Question: താഴെ പറയുന്ന ഡാറ്റയില്‍ നിന്ന് ഫാക്ടര്‍ വിലയ്ക്ക് NNP കണക്കാക്കുക ? NNP യുടെ വിപണിവില: രൂപ 5,000 കോടി, പരോക്ഷ നികുതി: രൂപ 400 കോടി, സബ്സിഡി: രൂപ 200 കോടി
A. രൂപ: 5600 കോടി
B. രൂപ: 5200 കോടി
C. രൂപ: 4800 കോടി
D. രൂപ: 4,400 കോടി
Similar Questions
ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A. ആഡംസ്മിത്ത്
B. ആല്‍ഫ്രഡ് മാര്‍ഷല്‍
C. കെയിന്‍സ്
D. എം.എസ്. സ്വാമിനാഥന്‍
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില്‍ ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള്‍ പിരിച്ചു വിടപ്പെടും