Question: ഇന്ത്യയിലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകള്‍ ഏത് ? i) ഇന്ത്യയില്‍ ഇതുവരെ മൂന്നു പ്രാവശ്യമാണ് നോട്ട് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. ii) ഇന്ത്യയില്‍ ആദ്യമായി നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ I. G പട്ടേലായിരുന്നു RBI ഗവര്‍ണര്‍, iii) ഇന്ത്യയില്‍ രണ്ടാമത്തെ നോട്ട് നിരോധനം നിലവില്‍ വന്നത് 1978 ജനുവരി 16 ന് ആണ്, iv) 2016 ലെ നോട്ട് നിരോധനത്തെ അനുകൂലിച്ച് നിയമസഭയില്‍ പ്രമേയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്.
A. i & iii
B. i & ii
C. i, ii & iv
D. iii & iv