Question: സ്വാതന്ത്ര്യ ഇന്ത്യയില് ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
A. വി.കെ.ആര്.റാവു
B. പി.സി മഹലനോബിസ്
C. ജെയിംസ് വില്സൺ
D. ദാദാഭായി നവറോജി
Similar Questions
കേരള ബാങ്കിന്റെ സംബന്ധിച്ച് താഴെ പരയുന്നവയില് ഏതാണ് തെറ്റ്
1. ഒരു സാര്വ്വത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്.
2. ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിലും കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്.
3. ഗ്രാമീണ സാമ്പതേതിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
4. ചെറുകിട സംരംഭകര്ക്ക് ബാങ്ക് റീഫിനാന്സ് സഹായം കൈമാറുന്നു
A. 1 and 2
B. 2 and 3
C. 3 and 4
D. ഇവയൊന്നുമല്ല
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ് ഓഹരികള് സ്വകാര്യ മേഖലയ്ക്ക് വില്ക്കുന്ന നടപടി ഏത് ?