Question: സാമ്പത്തിക വളര്‍ച്ച അളക്കുന്ന പ്രധാന അളവുകോല്‍ ഏതാണ്
A. ജനറല്‍ ഡവലപ്പ്മെന്റ് പ്രോഡക്റ്റ്
B. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്
C. ജനറല്‍ ഡവലപ്മെന്റ് പ്രൈസ്
D. ഇവയൊന്നുമല്ല
Similar Questions
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്, പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ് ?
A. മഹാരത്ന
B. നവരത്ന
C. മിനിരത്ന
D. മേല്‍പ്പറഞ്ഞവയെല്ലാം
നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ 2020 - 21 ല്‍ ഒന്നാമതായ സംസ്ഥാനം ?