Question: ഉദാരവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും ശക്തിപ്പെടുത്താനായി ലോകവ്യാപാരകരാറുകളിലെ സംഘടനരൂപീകരിച്ച സ്വാതന്ത്ര്യവ്യാപാരകരാറുകളിലെ നിര്ർദ്ദേശങ്ങള്‍ ഏതൊക്കെയാണ് ? i) സബ്സിഡികള്‍ വര്‍ദ്ധിപ്പിക്കുക. ii) ഇറക്കുമതി തീരുവഘട്ടം ഘട്ടമായി കുറയ്ക്കുക. iii) പേറ്റന്റ് നിയമങ്ങള്‍ പരിഷ്കരിക്കുക. iv) ആഭ്യാന്തര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പരിഗണന വിദേശനിക്ഷേപങ്ങള്‍ക്കും നല്‍കുക.
A. ii & iv
B. i, ii & iv
C. ii, iii & iv
D. i, ii, iii & iv