Question: WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വര്‍ഷം ?
A. 1944
B. 1948
C. 1995
D. 1998
Similar Questions
2003 - ലെ ധന ഉത്തരവാദിത്ത ബജറ്റ് (FRBMA - 2003) ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതൊക്കെ ? i) ബജറ്റിലെ വരുമാന കണക്കുകളുമായി ബന്ധപ്പെട്ട പദവാര്‍ഷിക അവലോകനം പാര്‍ലമെന്റിന്റെ ഇരുസഭകളും അവതരിപ്പിക്കണം. ii) ഓരോ വര്‍ഷവും ധനക്കമ്മി GDP യുടെ 0. 5 ശതമാനം കുറച്ചുകൊണ്ട് വരണം. iii) ധനക്കമ്മി GDP യുടെ 3 ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. iv) റവന്യുകമ്മി ഓരോ വര്‍ഷവും GDP യുടെ 0.3 ശതമാനം കുറയ്ക്കണം.
A. ii മാത്രം
B. i & ii
C. i & iii
D. എല്ലാം ശരിയാണ്
ചുവടെ കൊടുത്തിട്ടുള്ള പ്രസ്ഥാവനകളില്‍ ഉദാരവല്‍ക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തില്‍ പെടുന്നവ ഏവ ?
1) വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘുകരിച്ചു.
2) കമ്പോളനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
3) കൂടുതല്‍ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചു.
4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.