Question: WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വര്‍ഷം ?
A. 1944
B. 1948
C. 1995
D. 1998
Similar Questions
ശരിയായ ജോഡി കണ്ടെത്തുക ?
1) ആബിദ് ഹുസൈന്‍ കമ്മീഷന്‍ - വ്യാപാര നയ പരിഷ്കരണം
2) ഹരിത വിപ്ലവം - പഴം, പച്ചക്കറി, കൃഷി
3) ബ്രട്ട്ലാന്‍ഡ് കമ്മീഷന്‍ - സുസ്ഥിര വികസനം
4) സുവര്‍ണ്ണ വിപ്ലവം - വിപണന മിച്ചം
A. 1 ഉം 3 ഉം മാത്രം ശരിയാണ്
B. 2 ഉം 4 ഉം മാത്രം ശരിയാണ്
C. 2 ഉം 3 ഉം 4 ഉം മാത്രം ശരിയാണ്
D. 1 ഉം 4 ഉം മാത്രം ശരിയാണ്
1993 മുതല്‍ 2011 വരെ ഓരോ മേഖലയിലെയും തൊഴില്‍ ലഭ്യത പരിശോധിച്ചാല്‍ ഏതൊക്കെ മേഖലകളിലെ തൊഴില്‍ ലഭ്യതയാണ് കൂടിവരുന്നത് ?