Question: 1993 മുതല്‍ 2011 വരെ ഓരോ മേഖലയിലെയും തൊഴില്‍ ലഭ്യത പരിശോധിച്ചാല്‍ ഏതൊക്കെ മേഖലകളിലെ തൊഴില്‍ ലഭ്യതയാണ് കൂടിവരുന്നത് ?
A. പ്രാഥമിക മേഖലയിലെയും ദ്വിതീയ മേഖലയിലും
B. പ്രാഥമിക മേഖലയിലും തൃതീയമേഖലയിലും
C. ദ്വിതീയ മേഖലയിലും തൃതീയ മേഖലയിലും
D. മൂന്ന് മേഖലകളിലും