Question: കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്
A. നെടുങ്ങാടി ബാങ്ക്
B. ഇംപീരിയല്‍ ബാങ്ക്
C. ഇന്ത്യന്‍ നാഷണല്‍ ബാങ്ക്
D. ചാര്‍ട്ടേഡ് ബാങ്ക്
Similar Questions
സ്വാതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
A. വി.കെ.ആര്‍.റാവു
B. പി.സി മഹലനോബിസ്
C. ജെയിംസ് വില്‍സൺ
D. ദാദാഭായി നവറോജി
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?