Question: 1 ഉം 2 ഉം അടയാളപ്പെടുത്തിയ രണ്ട് പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു. പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഏത് ഓപ്ഷനുകളാണ് ശരി എന്ന് കണ്ടെത്തുക 1. കേരളത്തില്‍, കാര്‍ഷിക മേഖലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞു വരുന്നതോടൊപ്പം, വര്‍ഷങ്ങളായി കാര്‍ഷികമേഖലയില്‍ നിന്ന് തൊഴിലാളികളെ വലിയ തോതില്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. 2. സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മാണ, സേവന മേഖലകള്‍ നല്‍കുന്ന സംഭാവന കേരളത്തില്‍ കൂടുതലാണ്
A. പ്രസ്താവന 1 , 2 ശരിയാണ് 1 ന്റെ ശരിയായ കാരണം 2 ആണ്.
B. പ്രസ്താവന 1 , 2 ശരിയാണ്. എന്നാല്‍ 1 ന്റെ ശരിയായ കാരണം 2 അല്ല
C. 1 എന്ന പ്രസ്താവന മാത്രം ശരിയാണ്
D. രണ്ട് പ്രസ്താവനകളും തെറ്റാണ്