ദാദാഭായ് നവറോജിയുടെ നിരീക്ഷണത്തില്‍ ബ്രിട്ടൺ ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിയ രീതികള്‍ ഏതൊക്കെയാണ് ? i) ഇംഗ്ലണ്ടില്‍ നിന്നുള്ള പൊതുകടത്തിന് ഈടാക്കിയ അമിത പലിശ, ii) സ്റ്റേറ്റ് സെക്രട്ടറിയുടെ ചെലവുകള്‍, iii) റെയില്‍വേ, ജലസേചനം എന്നിവയുടെ വികസനത്തിനായുള്ള വാര്‍ഷിക ചെലവുകള്‍.
A. i & ii മാത്രം
B. ii മാത്രം
C. i മാത്രം
D. i, ii, iii
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില്‍ ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള്‍ പിരിച്ചു വിടപ്പെടും