Question: സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രത്യഘാതം അല്ലാത്തത് ഏത്
A. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും ഉള്ള കുറവ്
B. സാമ്പത്തിക ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റി വെക്കപ്പെടും
C. ന്യായാധിപരുടെ ശമ്പളത്തില്‍ ഉള്ള കുറവ്
D. സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പോസ്റ്റുകള്‍ പിരിച്ചു വിടപ്പെടും