Question: നീതി ആയോഗിന്റെ (NITI Aayog) ന്റെ ഇപ്പോഴത്തെ വൈസ് ചെയര്‍ പേഴ്സൺ
A. സുമന് ബെറി
B. അരവിന്ദ് പനഗരിയ
C. പരമേശ്വരന് അയ്യര്‍
D. ഡോ.വി.കെ. സരസ്വത്
Similar Questions
ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക ? i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949 ല്‍ നാഷണല്‍ ഇന്‍കം കമ്മിറ്റി രൂപീകരിച്ചു. ii) ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉല്‍പ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
A. i & ii
B. i & iii
C. ii & iii
D. എല്ലാം ശരിയാണ്
താഴെ പറയുന്നവയില്‍ ഏതാണ് സമ്പത്ത് വ്യവസ്ഥയില്‍ സമ്പത്തിന്റെ വിതരണം കുറയ്ക്കുന്നത് ?
A. a) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വാങ്ങുന്നത്
B. b) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വില്ർക്കുന്നത്
C. c) കേന്ദ്ര ഗവൺമെന്റിന്റെ RBI യില്‍ നിന്നുള്ള കടം വാങ്ങല്‍