Question: സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിന്റെ മറ്റൊരു പേര്
A. ജനറല്‍ തിയറി
B. മോഡേൺ തിയറി
C. വെല്‍ഫയര്‍ തിയറി
D. Price theory
Similar Questions
WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വര്‍ഷം ?
A. 1944
B. 1948
C. 1995
D. 1998
താഴെ നല്‍കിയിരിക്കുന്ന പഞ്ചവത്സരപദ്ധതികളെയുംഅവയുടെ ലക്ഷ്യങ്ങളെയും ശരിയായ രീതിയില്‍ ക്രമീകരിക്കുക ? i) പത്താം പഞ്ചവത്സരപദ്ധതി - a) മാനവശേഷി വികസനം, ii) എട്ടാം പഞ്ചവത്സരപദ്ധതി - b) മുഴുവന്‍ ജന വിഭാഗങ്ങളുടെയും സമഗ്ര വികസനം iii) എഴാം പഞ്ചവത്സരപദ്ധതി - c) മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുക, iv) പതിനൊന്നാം പഞ്ചവത്സരപദ്ധതി - d) ആധുനികവല്‍ക്കരണം, തൊഴിലവസരങ്ങളുടെ വര്‍ദ്ധനവ്