Question: ട്രസ്റ്റിഷിപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞേതാവ്
A. കാറല്‍ മാക്സ്
B. ആഡംസ്മിത്ത്
C. മഹാത്മാഗാന്ധി
D. ജെ.സി.കുമാരപ്പ്
Similar Questions
ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
A. ആഡം സ്മിത്ത്
B. Keynes
C. മാര്‍ഷല്‍
D. ദാദാഭായി നവറോജി
ഫിസ്കല്‍ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളില്‍ ഏതാണ് ശരിയായിട്ടുള്ളത് ?
i) ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.
ii) റവന്യുകമ്മി പൂര്‍ണ്ണമായി ഇല്ലാതാക്കണം.
iii) സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണം.