Question: ഉത്പാദന ഘടകങ്ങളില്‍ നിഷ്ക്രിയമായത് ഏത് ?
A. സ്ഥൂലം / ഭൂമി
B. അധ്വാനം
C. മൂലധനം
D. സ്ഥൂലവും മൂലധനവും
Similar Questions
നീതി ആയോഗിന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷന്‍ ആര്
A. അരവിന്ദ് പനാഗരിയ
B. അമിതാഭ് കാന്ത്
C. സഞ്ജയ് കുമാര്‍ മിശ്ര
D. രാഹുല്‍ നവീന്‍
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അവയുടെ ആരോഹണ ക്രമം / കാലക്രമ പട്ടിക ഏതകാണ് ? i) സമഗ്ര വളര്‍ച്ച ii) ദ്രുതഗതിയിലെ വ്യവസായവത്കരണം iii) കാര്‍ഷിക വികസനം iv) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം