Question: ഗ്രാമവികസനത്തിന് ഗ്രാമീണ വായ്പ നല്കുന്ന പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം
A. സ്റ്റേറ്റ് ബാങ്ക്
B. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
C. ബാങ്ക് ഓഫ് ബറോഡ
D. നബാര്‍ഡ്
Similar Questions
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച വര്‍ഷം ഏത് ?
A. 1960 സെപ്തംബര്‍
B. 1967 സെപ്തംബര്‍
C. 1950 സെപ്തംബര്‍
D. 1955 സെപ്തംബര്‍
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?