Question: പുത്തന്‍ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍
A. ഉദാരവല്‍ക്കരണം
B. സ്വകാര്യവല്‍ക്കരണം
C. ആഗോളവല്‍ക്കരണം
D. ഇവയെല്ലാം
Similar Questions
ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക ? i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949 ല്‍ നാഷണല്‍ ഇന്‍കം കമ്മിറ്റി രൂപീകരിച്ചു. ii) ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉല്‍പ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.
A. i & ii
B. i & iii
C. ii & iii
D. എല്ലാം ശരിയാണ്
ഇന്ത്യയില്‍ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളര്‍ച്ചയില്‍ മനുഷ്യ മൂലധനത്തിന്റെ (Human Capital) പങ്ക് തിരിച്ചറിഞ്ഞത് ?