Question: ചുവടെ കൊടുത്തിട്ടുള്ള പ്രസ്ഥാവനകളില്‍ ഉദാരവല്‍ക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തില്‍ പെടുന്നവ ഏവ ? 1) വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘുകരിച്ചു. 2) കമ്പോളനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 3) കൂടുതല്‍ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചു. 4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.
A. 1, 2,4 എന്നിവ
B. 1, 2, 3 എന്നിവ
C. 1, 4 എന്നിവ
D. 2, 4 എന്നിവ