Question: എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
A. 17
B. 15
C. 21
D. 13
Similar Questions
2019 - 2020 വര്‍ഷത്തില്‍ ഇന്ത്യയിലെ കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാര്‍ഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
A. 24%
B. 12%
C. 27%
D. 18%
സാധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ്