Question: അമര്‍ത്യ കുമാര്‍ സെന്നിന് 1998 ല്‍ ----------------- മേഖലയിലെ സംഭാവനകള്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു
A. സാഹിത്യം
B. സമാധാനം
C. ഭൗതികശാസ്ത്രം
D. മുകളില്‍ പറഞ്ഞവ ഒന്നുമല്ല
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ ചെലവുകള്‍ (പൊതുചിലവ്) വര്‍ദ്ധിക്കാനുള്ള കാരമങ്ങള്‍ ? i) വികസന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ്. ii) വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ. iii) പ്രതിരോധ ആവശ്യങ്ങള്‍. iv) പരിസ്ഥിതി സംരക്ഷണം
A. i & iii
B. i, ii & iii
C. i & iii
D. എല്ലാം ശരിയാണ്
താഴെ നല്കിയിരിക്കുന്നതില് സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ പഠനമേഖലയില്‍ ഉള്‍പ്പെടുന്നത് ഏതൊക്കെ ? i) ധനനയം (Fiscal Policy), ii) അന്താരാഷ്ട്ര വ്യഹാരം, iii) പണത്തിന്റെ ഡിമാന്റും സപ്ലെയും, iv) തൊഴില്‍, തൊഴിലില്ലായ്മ, തൊഴില്‍ നിയമങ്ങള്‍