Question: വികസനത്തിന്റെ LPG മാതൃക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി ?
A. കൃഷ്ണമാചാരി
B. യശ്വന്ത് സിന്‍ഹ
C. ഡോ. മന്‍മോഹന്‍ സിങ്ങ്
D. പി. ചിദംബരം
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
1) 1949 ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാല്‍ക്കരിച്ചു.
2) 1969 ല്‍ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
3) 1980 ല്‍ 6 സ്വകാര്യ മേഖല ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
4) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ 20 ദേശസാല്‍കൃത ബാങ്കുള്‍ ഉണ്ട്.
A. 1 & 2
B. 1, 2, 3 & 4
C. 1 മാത്രം
D. 1, 2, & 3
താഴെ പറയുന്ന ഡാറ്റയില്‍ നിന്ന് ഫാക്ടര്‍ വിലയ്ക്ക് NNP കണക്കാക്കുക ? NNP യുടെ വിപണിവില: രൂപ 5,000 കോടി, പരോക്ഷ നികുതി: രൂപ 400 കോടി, സബ്സിഡി: രൂപ 200 കോടി