Question: 2024 - 25 യൂണിയന്‍ ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ആരാണ്
A. പ്രണബ് മുഖര്‍ജി
B. നിര്‍മ്മല സീതാരാമന്‍
C. നരേന്ദ്ര മോദി
D. അമിത് ഷാ
Similar Questions
ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക ? i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949 ല്‍ നാഷണല്‍ ഇന്‍കം കമ്മിറ്റി രൂപീകരിച്ചു. ii) ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉല്‍പ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.