Question: ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന് സ്ഥാപിതമായത് ?
A. ഒന്നാം പഞ്ചവത്സര പദ്ധതി
B. രണ്ടാം പഞ്ചവത്സര പദ്ധതി
C. മൂന്നാം പഞ്ചവത്സര പദ്ധതി
D. നാലാം പഞ്ചവത്സര പദ്ധതി
Similar Questions
താഴെ പറയുന്നവയില് പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോര്പ്പറേറ്റ് ടാക്സ്
3) പ്രോപ്പര്ട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സര്വ്വീസ് ടാക്സ്
A. 1& 2
B. 2 & 4
C. 1 & 4
D. 3 & 4
ക്രെഡിറ്റ് നിയന്ത്രിക്കാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള് താഴെ പറയുന്നവയില് ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള് റിസേര്വ്വ് ആവശ്യങ്ങള് (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്
മേല് പറഞ്ഞവയില് ശരി ഏത് ?