Question: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ് ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്ന നടപടി ഏത് ?
A. സ്വകാര്യവല്‍ക്കരണം
B. ഉദാരവല്‍ക്കരണം
C. നിക്ഷേപ വില്‍പന
D. ആഗോളവല്‍ക്കരണം
Similar Questions
ജലവിതരണം (Water Supply) ഇന്ത്യയില്‍ സമ്പദ്വ്യവസ്ഥയുടെ ഏത് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്നു ?
A. പ്രാഥമിക മേഖല
B. ദ്വിതീയ മേഖല
C. തൃതീയ മേഖല
D. വ്യാപാര മേഖല
ആദ്യ കാലങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖ കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗ്ഗം എന്തായിരുന്നു ?