Question: സുസ്ഥിര വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ?
A. പാരിസ്ഥിതിക ലക്ഷ്യങ്ങൾ
B. സാമ്പത്തിക ലക്ഷ്യങ്ങൾ
C. സാമൂഹിക ലക്ഷ്യങ്ങൾ `
D. ഇവയെല്ലാം
Similar Questions
മാനവസന്തോഷസൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന 9 സൂചകങ്ങളില്‍ ഉള്‍പ്പെടുന്നത് ഏതൊക്കെ ? i) മാനസികാരോഗ്യം, ii) അഴിമതിരഹിത ഭരണം, iii) പ്രതിശീര്‍ഷവരുമാനം, iv) സാംസ്കാരിക വൈവിധ്യം
A. i, ii, iii
B. i, ii, iv
C. i, iii, iv
D. എല്ലാം ശരിയാണ്
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?