Question: ഏതൊക്കെ ധനനയങ്ങളാണ് പണപ്പെരുപ്പമുള്ളപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ? i) സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുക, ii) ഗവൺമെന്റ് കമ്മി ബജറ്റ് അവതരിപ്പിക്കുക, iii) ട്രാന്‍സ്ഫര്‍ പെയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കുക, iv) പൊതുകടം കുറയ്ക്കുക.
A. i & iv
B. i, ii & iv
C. i, iii & iv
D. i, ii, iii & iv