Question: വികസനത്തിന്റെ LPG മാതൃക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി ?
A. കൃഷ്ണമാചാരി
B. യശ്വന്ത് സിന്‍ഹ
C. ഡോ. മന്മോഹന് സിങ്ങ്
D. പി. ചിദംബരം
Similar Questions
കേരള ബാങ്കിന്റെ സംബന്ധിച്ച് താഴെ പരയുന്നവയില് ഏതാണ് തെറ്റ്
1. ഒരു സാര്‍വ്വത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്.
2. ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിലും കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്.
3. ഗ്രാമീണ സാമ്പതേതിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
4. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് റീഫിനാന്‍സ് സഹായം കൈമാറുന്നു
A. 1 and 2
B. 2 and 3
C. 3 and 4
D. ഇവയൊന്നുമല്ല
2021 - 22വര്‍ഷത്തില്‍ ആഗോള പാല് ഉല്പാദനത്തിന്റെ ഇരുപത്തിനാല് ശതമാനം സംഭാവന ചെയ്തതോടെ ലോകത്തില്‍ പാല് ഉത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം