Question: താഴെ തന്നിട്ടുള്ളവയില്ർ വാണിജ്യബാങ്കുളുടെ ധര്ർമ്മങ്ങളില്ർ ഉള്ർപ്പെടുന്നത് ഏത്
A. നോട്ട് അച്ചടിച്ചിറക്കല്ർ
B. വായ്പാ നിയന്ത്രിക്കല്‍
C. സര്‍ക്കാരിന്റെ ബാങ്ക്
D. നിക്ഷേപങ്ങള്‍ സ്വീകരിക്കുക
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്. iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്ദ്ദനയെ സൂചിപ്പിക്കുന്നു.
A. i & iii
B. ii
C. i
D. ii & iii
താഴെ പരയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A. ശിവരാമന് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിക്കപ്പെട്ടു.
B. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബൈാങ്ക്