Question: താഴെ നല്‍കിയിരിക്കുന്നതില്‍ ഏതൊക്കെയാണ് സര്‍ക്കാരിന്റെ മൂലധനവരുമാനത്തില്‍ (Capital Receipts) ഉള്‍പ്പെടുന്നത് ? i) ട്രഷറിബില്ലുകളുടെ വില്പനയിലൂടെ സ്വീകരിക്കുന്ന വായ്പകള്‍ , ii) വര്‍ദ്ധിത ആദായ നികുതി, iii) എക്സൈസ് നികുതി, iv) പോസ്റ്റോഫീസുകള്‍ വഴി സ്വീകരിക്കുന്ന നിക്ഷേപം
A. i & iii
B. i & iv
C. iv മാത്രം
D. i, ii, iii & iv