Question: Which country launched the innovation Roadmap of the Mission Integrated Biorefineries ?
A. USA
B. Bangladesh
C. UAE
D. India
Similar Questions
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2അഥവാ ഗോഡ്വിന്‍ ഓസ്റ്റിന്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
A. ലഡാക്ക്
B. കാറക്കോറം
C. സസ്ക്കര്‍
D. ഹിമാലയം
താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക
1) ഇന്ത്യയിലെ മുഖ്യതാപോര്‍ജ്ജ സ്രോതസ്സാണ് കല്‍ക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി
3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത്
4) മഹാരാഷ്ട്രയിലെ മുംബൈ - ഹൈ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ്