Question: അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി
A. താപ്തി
B. സിന്ധു
C. പെരിയാര്‍
D. ഗംഗ
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യന്‍ തീരസമതലത്തെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക
i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കന്‍ തീരസമതലം വീതി കുറവാണ്
ii) കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പദിക്കുന്ന നദികള്‍ പൂര്‍വ്വതീരങ്ങളില്‍ വിശാലമായ ഡെല്‍റ്റകള്‍ സൃഷ്ടിക്കുന്നു.
iii) താഴ്ന്നുപോയ സമതലങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങള്‍
A. i
B. ii
C. iii
D. i & iii
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്