Question: ഗൗണ നാടി, കവനോഗ്, വളഞ്ഞാര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത്
A. പെരിയാര്‍
B. നെയ്യാര്‍
C. മീനച്ചിലാര്‍
D. പമ്പ
Similar Questions
പടിഞ്ഞാറന്‍ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏവ
i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
ii) ഡെല്‍റ്റ രൂപീകരണം നടക്കുന്നു
iii) താരതമ്യേന വീതി കൂടുതല്‍
iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
A. i and ii
B. ii and iii
C. i and iii
D. ii and iv
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം