Question: ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയില്‍ യോജിക്കാത്ത പ്രസ്താവന ഏത്
A. ചെറുകിട കര്‍ഷകരും വന്‍കിട കര്‍ഷകരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു
B. അത്യുല്‍പാദനമേന്മയുള്ള വിളകള്‍ക്ക് കൂടുതല്‍ കീടാക്രമണ സാധ്യത ഉണ്ടായിരുന്നു
C. ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടം 1970 ന്റെ പകുതി മുതല്‍ 1980 ന്റെ പകുതി വരെയാണ്
D. ഇവയൊന്നുമല്ല