Question: പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്
A. i മനാത്രം ശരി
B. i ഉം ii ഉം ശരി
C. ii മാത്രം ശരി
D. i ഉം ii ഉം ശരിയല്ല