Question: താഴെ പറയുന്നവയില്‍ ഏത് പ്രസ്താവനയാണ് ആപേക്ഷിക ഈര്‍പ്പത്തെക്കുറിച്ച് ശരിയായിട്ടുള്ളത് i) അന്തരീക്ഷത്തില്‍ എത്രമാത്രം നീരാവി ഉണ്ടെന്നത് ആകെ ഉണ്ടായേക്കാവുന്നതിന്റെ നിശ്ചിത ശതമാനമാണ്. ii) കുറഞ്ഞ ആപേക്ഷിക ഈര്‍പ്പം താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഉയര്‍ന്ന ആപേക്ഷിക ഈര്‍പ്പം താരതമ്യേന ഈര്‍പ്പമുള്ള അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. iii) ആപേക്ഷിക ഈര്‍പ്പം കൂടുതല്‍ ഉള്ളപ്പോള്‍ താരതമ്യേന വളരെ കുറച്ച് ജലം മാത്രമേ ത്വക്കില്‍ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളു. കാരണം, ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈര്‍പ്പമുള്ളതും, അത് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ കൂടുതല്‍ ചൂട് ഉണ്ടാക്കുന്നതും ആണ്
A. i ഉം ii ഉം മാത്രം
B. i ഉം iii ഉം മാത്രം
C. i ഉം ii
D. മുകളില്‍ പറഞ്ഞവയെല്ലാം