Question: ഗംഗയുടെ അലഹാബാദ് - ഹാല്ദിയ ഭാഗീരഥി - ഹൂഗ്ലി ഭാഗം ആണ്
A. ദേശീയ ജലപാത 3
B. ദേശീയ ജലപാത 2
C. ദേശീയ ജലപാത 4
D. ദേശീയ ജലപാത 1
Similar Questions
ഇന്ത്യയുടെ പൂര്വ്വ തീരത്തിന്റെ തെക്കേ അറ്റം ആണ്
A. കൊങ്കൺ തീരം
B. കോറമാന്റെല് തീരം
C. ആന്ധ്രാ തീരം
D. ഉത്കല് തീരം
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്ജന്റീനയിലെ പുല്മേടുകളാണ് പമ്പകള്
2) സിറോക്കോ ഇറ്റലിയില് രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില് ബുഷ്മാന് കാണപ്പെടുന്നു