Question: അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്
A. i
B. ii
C. iii
D. iv
Similar Questions
കൊച്ചി തുറമുഖത്തിന്റെ ഉത്ഭവത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം നടന്നത്
A. 99 ലെ വെള്ളപ്പൊക്കം
B. 1924
C. 1431
D. 1341
Which of the following Environmental movements in India is related to Hug the trees ?