Question: താഴെപ്പറയുന്ന കാറ്റുകളില്‍ ഏതാണ് സീസണല്‍ കാറ്റ്
A. വാണിജ്യ കാറ്റ്
B. വെസ്റ്റേര്‍ലീസ്
C. മൺസൂൺ
D. ഈസ്റ്റര്‍ലീസ്
Similar Questions
കേരളത്തിലെ റോഡ് സാന്ദ്രത
A. 548 കി.മീ.100 ചതുരശ്ര കി.മീ
B. 627 കി.മീ. 100 ചതുരശ്ര കി.മീ
C. 258 കി. മീ.100 ചതുരശ്ര കി.മീ
D. 329 കി.മീ.100 ചതുരശ്ര കി.മീ
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം