Question: ഹിമാലയ പര്‍വ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു
A. ഹിമാദ്രി
B. ഹിമാചല്‍
C. സിവാലിക്സ്
D. ഇവ ഒന്നുമല്ല
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ കിഴക്കന്‍ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത്
i) അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു
ii) താരതമ്യേന വീതി കുറവ്
iii) ഡെല്‍റ്റകള്‍ കാണപ്പെടുന്നു
iv) സുന്ദര വനപ്രദേശം മുതല്‍ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
A. i , iii
B. iii , iv
C. i , ii
D. എല്ലാം ശരിയാണ്
ബംഗാളിലും ആസ്സാമിലും വൈകുംനേരങ്ങളില്‍ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്