Question: g യുടെ വില ധ്രുവങ്ങളിലേക്കാള്‍ ഭൂമദ്ധ്യരേഖയില്‍ കുറവാണ്. ഇതിന്റെ കാരണം എന്ത്
A. ഭൂമിയുടെ ആകൃതി
B. സൂര്യന്റെ മാസ്
C. ഭൂമിയുടെ മാസ്
D. ചന്ദ്രന്റെ മാസ്
Similar Questions
പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക
i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്
A. i മനാത്രം ശരി
B. i ഉം ii ഉം ശരി
C. ii മാത്രം ശരി
D. i ഉം ii ഉം ശരിയല്ല
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്